LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Assam Police

National Desk 3 years ago
National

പ്രതിശ്രുത വരന്‍ തട്ടിപ്പുകാരനെന്ന് കണ്ടെത്തി; അറസ്റ്റ് ചെയ്ത് വധുവായ പൊലീസ് ഉദ്യോഗസ്ഥ

പ്രതിയായ റാണാ പൊഗാഗും ജുന്‍മൊണിയും ഒരുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

More
More
National Desk 3 years ago
National

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍

പൊതുസ്ഥലത്തുവെച്ച് അശ്ലീലമായ പ്രവൃത്തിയോ വാക്കുകളോ ഉപയോഗിക്കുക, പൊലീസുകാരുടെ കൃത്യനിര്‍വഹണം തടയുക, അതിക്രമം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്

More
More
National Desk 3 years ago
National

ജാമ്യം ലഭിച്ചതിനുപിന്നാലെ വീണ്ടും ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

ഇത് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നതാണ്

More
More
National Desk 3 years ago
National

ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ തളളി; 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

More
More
National Desk 3 years ago
National

മോദിക്കെതിരെ ട്വീറ്റ്; ജിഗ്നേഷ് മേവാനി അറസ്റ്റില്‍

അസം സ്വദേശി അനൂപ് ദേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

More
More
Web Desk 4 years ago
National

മൃതദേഹത്തില്‍ ചവിട്ടിയ ഫോട്ടോഗ്രഫറെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി

ധോ​ൽ​പൂ​രിലെ ഒരു ഗ്രാമത്തിലെ 800 കുടുംബങ്ങളെ അധികൃതര്‍ കുടിയിറക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രാമീണരെ പൊലിസ് തല്ലിച്ചതക്കുകയും അവര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഈ വെടിവെപ്പില്‍ രണ്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ടവ്രില്‍ ഒരാളുടെ മൃതദേഹയാണ് പൊലീസിനോപ്പമുള്ള ഫോട്ടോഗ്രഫര്‍ അപമാനിച്ചത്.

More
More